പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിന് രാഹുല്‍ വിസമ്മതിച്ചു. ഇതോടെയാണ് വിചാരണ നടപടികള്‍ക്ക് കീഴ്‌കോടതിക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്. മുംബൈയിലെ ഭീവണ്ടി മജിസ്ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള വ്യക്തിയാണ് രാഹുൽ ഗാന്ധി.
#Rahulgandhi